Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൺസൂണിൻ്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നത് :

Aവടക്ക് കിഴക്കൻ മൺസൂൺകാറ്റുകൾ

Bതെക്ക് പടിഞ്ഞാറൻ മൺസൂൺകാറ്റുകൾ

Cതെക്ക് കിഴക്കൻ മൺസൂൺകാറ്റുകൾ

Dവടക്ക് പടിഞ്ഞാറൻ മൺസൂൺകാറ്റുകൾ

Answer:

A. വടക്ക് കിഴക്കൻ മൺസൂൺകാറ്റുകൾ

Read Explanation:

• ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മൺസൂൺ പിന്മാറുന്നത്. • സൂര്യൻ്റെ ദക്ഷിണാർദ്ധ ഗോളത്തിലേക്കുള്ള അയനാരംഭത്തോടെ ഗംഗാസമതലത്തിലെ ന്യൂനമർദമേഖലയും തെക്കോട്ട് നീങ്ങാൻ തുടങ്ങും. • തന്മൂലം സെപ്തംബർ അവസാനത്തോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലപ്പെടാൻ തുടങ്ങുന്നു.


Related Questions:

തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല
ഇന്ത്യൻ കാലാവസ്ഥയെ ബാധിക്കുന്ന ഉയർന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ് ?
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം കണ്ടെത്തുക?
The first Indian meteorological observatory was set up at which place?
മൗസിം എന്ന അറബി പദത്തിൻ്റെ അർത്ഥം എന്താണ്?