Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം :

Aനവീനശിലായുഗം

Bപ്രാചീനശിലായുഗം

Cമധ്യശിലായുഗം

Dഇവയൊന്നുമല്ല

Answer:

C. മധ്യശിലായുഗം

Read Explanation:

മധ്യശിലായുഗം (Mesolithic Age)

  • മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം 
  • സൂക്ഷ്മമായ ശിലായുധങ്ങൾ  മധ്യ ശിലായുഗത്തിൽ ഉപയോഗിച്ചിരുന്നതിനാൽ ഈ കാലഘട്ടം സൂക്ഷ്മ ശിലായുഗം (Microlithic Age) എന്നും അറിയപ്പെട്ടിരുന്നു.
  • മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയത് ഈ കാലഘട്ടം മുതലാണ്
  • മധ്യ ശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായപ്പോൾ വംശനാശം സംഭവിച്ച ജീവി :  മാമത്ത്.

Related Questions:

മനുഷ്യൻ ചെമ്പ് (താമ്രം) കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയ കാലഘട്ടം അറിയപ്പെടുന്നത് ?
Harappan civilization is called the ........................ in Indian history.
ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ 'സൺസ് ഓഫ് ലിബർട്ടി'യുടെ മുഖ്യ നേതാവ് ഇവരിൽ ആരാണ്?
ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന കൃഷി വിളകളിൽ പെടാത്തത് ഏത്?
നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?