App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് :

Aറിപ്പബ്ലിക്

Bഡെമോക്രറ്റിക്

Cസോഷ്യലിസ്റ്റ്

Dഇതൊന്നുമല്ല

Answer:

A. റിപ്പബ്ലിക്


Related Questions:

വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഇന്ത്യൻ ഭരണഘടന ഭേദഗതി ഏത്?
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി :
ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി നടന്ന വർഷം ?