App Logo

No.1 PSC Learning App

1M+ Downloads
പരോക്ഷ വാമൊഴി അന്വേഷണം വഴി വിവരം നൽകുന്ന ആളെ _______ എന്ന് വിളിക്കുന്നു

Aസാക്ഷി

Bസർവേകാരൻ

Cവിശകലനം നടത്കുന്നയാൾ

Dപരിശോധകൻ

Answer:

A. സാക്ഷി

Read Explanation:

പരോക്ഷ വാമൊഴി അന്വേഷണം വഴി വിവരം നൽകുന്ന ആളെ സാക്ഷി എന്ന് വിളിക്കുന്നു


Related Questions:

3,2,14,8,7,9 എന്നിവയുടെ പരിധിയുടെ ഗുണാങ്കം എത്ര ?
ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് _____ .
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
ഒരു പോയിസ്സോൻ വിതരണത്തിന്റെ 𝛍₂' =
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :