App Logo

No.1 PSC Learning App

1M+ Downloads
അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മോഡ്യൂളിന്റെ പൈലറ്റ് ആയിരുന്ന വ്യക്തി 2021 ഏപ്രിൽ 21ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത് ?

Aഎഡ്വിൻ ആൽഡ്രിൻ

Bഇവരാരുമല്ല

Cനീൽ ആംസ്ട്രോങ്

Dമൈക്കിൾ കോളിൻസ്

Answer:

D. മൈക്കിൾ കോളിൻസ്


Related Questions:

ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?   

  1. 2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്   
  2. ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്   
  3. 1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു 
2025 ൽ നടത്തുന്ന ആക്‌സിയോം-4 ബഹിരാകാശ ദൗത്യത്തിൻ്റെ പൈലറ്റായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
2024 ൽ ബഹിരാകാശ ഏജൻസികൾ ആയ നാസയും ജാക്‌സയും ചേർന്ന് നിർമ്മിക്കുന്ന തടി കൊണ്ടുള്ള ഉപഗ്രഹം ഏത് ?