App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:

A5.6

B7

C7.4

D7.8

Answer:

C. 7.4

Read Explanation:

human-blood-ph-range-medical-illustration-chart-scale-acidic-normal-akaline-diagram_356415-1012.avif

രക്തം സാധാരണയായി അല്പം ബേസിക് ആണ്, സാധാരണ pH പരിധി 7.35 മുതൽ 7.45 വരെയാണ്.


Related Questions:

ഒന്നു രണ്ടു തുള്ളി മീഥൈൽ ഓറഞ്ച്, സോപ്പ് ലായനിയിൽ ചേർക്കുമ്പോൾ, ലായനിയുടെ നിറം മഞ്ഞയാകുന്നതിനു കാരണം അതിന്റെ PH ___________________ ആയതിനാലാണ്.
What is the range of pH scale?
'Drinking Soda' is ... in nature.
നിർവ്വീര്യ ലായനിയുടെ pH :
An unknown substance is added to a solution and the pH increases. The substance is: