Challenger App

No.1 PSC Learning App

1M+ Downloads
കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :

Aകാന്തികപ്രേരണം

Bവശഗത

Cറിറ്റൻ്റെവിറ്റി

Dപെർമിയബിലിറ്റി

Answer:

A. കാന്തികപ്രേരണം

Read Explanation:

 ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാൻ ഉള്ള കാന്തിക വസ്തുക്കളുടെ കഴിവ് -വശഗത

വശകതയിലൂടെ ലഭിച്ച കാന്തശക്തി നിലനിർത്താനുള്ള കഴിവ്  - റിറ്റൻ്റെവിറ്റി

കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തിക വസ്തുവിന്  കാന്തശക്തി ലഭിക്കുന്ന പ്രതിഭാസം - കാന്തിക പ്രേരണം

കാന്തിക ബല രേഖകളെ ഉള്ളിലേക്ക് കടത്തിവിടാൻ ഉള്ളവർ വസ്തുക്കളുടെ കഴിവ് - പെർമിയബിലിറ്റി


Related Questions:

താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :
ഭുകാന്തത്തിൻ്റെ ദക്ഷിണധ്രുവം ഭുമിശാസ്ത്രമായി ഏത് ധ്രുവത്തിനടുത്താണ് ?

മാ‌ഗ് ലെവ് ട്രെയിനുകളെ സമ്പന്ധിച്ചു ചുവടെ പറയുന്നവയിൽ ഏതെല്ലാം ശെരിയാണ് ?

  1. മാ‌ഗ് ലെവ് ട്രെയിനുകൾ പാളങ്ങളിലൂടെ അതിവേഗം ഉരുണ്ടുപോകുന്ന ലോഹചക്രങ്ങൾ ഉണ്ട്
  2. മാ‌ഗ് ലെവ് ട്രെയിനുകൾ ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്നു.
  3. മാ‌ഗ് ലെവ് ട്രെയിനുകൾ ഘർഷണം മൂലമുള്ള ഊർജനഷ്ടവും ശബ്ദ‌മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.
  4. ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം മാ‌ഗ് ലെവ് ട്രെയിനുകൾ ഓടുന്നു.
    ഭൂകാന്തത്തിന്റെ ദക്ഷിണധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തും, ഭൂകാന്തത്തിന്റെ ഉത്തരധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തുമാണ്.
    കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?