App Logo

No.1 PSC Learning App

1M+ Downloads
അപ്രത്യക്ഷമായ ഒരു അനുബന്ധന് പ്രതികരണം (CR) കുറച്ച് സമയത്തിന് ശഷം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം :

Aവിലോപം

Bഉയർന്ന തലത്തിലുള്ള അനുബന്ധനം

Cപുനഃപ്രാപ്തി

Dചോദക സാമാന്യവൽക്കരണം

Answer:

C. പുനഃപ്രാപ്തി


Related Questions:

ഘട്ടംഘട്ടമായ ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഒഴുക്കു കാണിക്കുന്ന ഉപകരണങ്ങളാണ് .?
ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനങ്ങള്ളോട് സമാനതകൾ ഉണ്ടായിരുന്ന വിദ്യാഭ്യാസ ചിന്തകൻ ആണ് ?
ക്ലാസ് കഴിഞ്ഞ ശേഷമുള്ള അധ്യാപികയുടെ പ്രതിഫലനാത്മക ചിന്ത :
Spiral curriculum is based on the learning theory of:
പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ?