App Logo

No.1 PSC Learning App

1M+ Downloads
ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം

Aസംവഹനം

Bതാപീയവികാസം

Cഅതിചാലകത

Dവികിരണം

Answer:

B. താപീയവികാസം

Read Explanation:

  • ഖരവസ്തുക്കളുടെ താപീയവികാസം

    താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുന്നു. തണുക്കുമ്പോൾ സങ്കോചിക്കുന്നു.

ദ്രാവകങ്ങളുടെ താപീയവികാസം

  • ദ്രാവകങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.

  • തണുക്കുമ്പോൾ സങ്കോജിക്കുന്നു.

വാതകങ്ങളിലെ താപീയവികാസം

  • വാതകങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.

  • തണുക്കുമ്പോൾ സങ്കോജിക്കുന്നു.


Related Questions:

താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
സാധാരണ കടൽ കാറ്റ് ഉണ്ടാവുന്നത് എപ്പോൾ?
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം