Challenger App

No.1 PSC Learning App

1M+ Downloads
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?

Aഡിഫ്രാക്ഷൻ

Bഫോട്ടോ ഇലക്ട്രിക് ഇഫക്ട്

Cവിസരണം

Dഇൻറർഫറൻസ്

Answer:

D. ഇൻറർഫറൻസ്

Read Explanation:

ഒന്നിൽ കൂടുതൽ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേർന്നാണ് ഇൻറർഫറൻസ് ഉണ്ടാവുന്നത്. വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്കുള്ള കാരണവും ഇൻറർഫറൻസ് ആണ് .


Related Questions:

ലേസർ ആദ്യമായി വികസിപ്പിച്ചെടുത്തത് ആരാണ്?
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
The total internal reflection prisms are used in
Particles which travels faster than light are
വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ്?