Challenger App

No.1 PSC Learning App

1M+ Downloads
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?

Aഉഷ്ണകാലം

Bശൈത്യകാലം

Cതെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം

Dവടക്ക് കിഴക്കൻ മൺസൂൺ

Answer:

B. ശൈത്യകാലം


Related Questions:

ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിവസം അറിയപ്പെടുന്നത് ?
വേനൽക്കാലത്തിൻ്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ കാലം :
ഒരു വർഷത്തിൽ എത്ര സമരാത്ര ദിനങ്ങൾ ഉണ്ടാകുന്നു ?
പ്രഭാതത്തിൽ പുൽക്കൊടിയിലും ഇലകളിലും മറ്റു തണുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തുള്ളികളാണ് :
The season of retreating monsoon :