The phrasal verb ‘look down upon’ means ?Atreaty carefullyBtreat with contemptCtreat royallyDtreat happilyAnswer: B. treat with contempt Read Explanation: look down upon എന്നാൽ പുച്ഛത്തോടെ ഒരാളെ നോക്കുന്നതിനെയാണ് പറയുന്നത്, അല്ലെങ്കിൽ അവജ്ഞയോടെ കാണുക. E.g. The other children looked down on her because her parents were poor. / അവളുടെ മാതാപിതാക്കൾ ദരിദ്രരായതിനാൽ മറ്റ് കുട്ടികൾ അവളെ പുച്ഛത്തോടെ നോക്കി. with contempt - പുച്ഛത്തോടെ, അവജ്ഞയോടെ carefully - ശ്രദ്ധാപൂർവ്വം royally - രാജകീയമായി happily - സന്തോഷത്തോടെ Read more in App