കേരളത്തിൽ ചീനക്കളിമണ്ണിന് പ്രസിദ്ധമായ സ്ഥലം :Aകരുനാഗപ്പള്ളിBനീണ്ടകരCആറ്റിങ്ങൽDകുണ്ടറAnswer: D. കുണ്ടറ Read Explanation: കേരളത്തിൽ ചീനക്കളിമണ്ണിന് (China clay) പ്രസിദ്ധമായ സ്ഥലമാണ് കുണ്ടറ.കൊല്ലം ജില്ലയിലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്. ഇവിടെ വലിയ തോതിൽ ചീനക്കളിമണ്ണ് നിക്ഷേപങ്ങൾ കാണപ്പെടുന്നു. Read more in App