മാവിലത്തോട് എന്ന പ്രദേശം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aവേലുത്തമ്പി ദളവBപഴശ്ശി രാജCപാലിയത്ത് അച്ഛൻDടിപ്പു സുൽത്താൻAnswer: B. പഴശ്ശി രാജ Read Explanation: കേരള സിംഹമെന്ന് അറിയപ്പെടുന്ന പഴശ്ശി രാജ വീരമൃത്യു വരിച്ച സ്ഥലമാണ് മാവിലത്തോട്.Read more in App