App Logo

No.1 PSC Learning App

1M+ Downloads
കൊമ്പ് ഒട്ടിക്കലിന്‌ തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയാണ് :

Aസ്റ്റോക്ക്

Bസയൺ

Cലെയർ

Dഇതൊന്നുമല്ല

Answer:

A. സ്റ്റോക്ക്

Read Explanation:

കൊമ്പ് ഒട്ടിക്കൽ (Grafting)

  • ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള ഒരു മാർഗമാണ് കൊമ്പ് ഒട്ടിക്കൽ.
  • ഒരേ വർഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പ‌രം ഒട്ടിച്ചു ചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്നു.
  • ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ സ്റ്റോക്ക് (മൂലകാണ്ഡം) എന്ന് വിളിക്കുന്നു
  • ഒട്ടിക്കുന്ന കൊമ്പിനെ സയൺ (ഒട്ടുകമ്പ്) എന്നും പറയുന്നു.

Related Questions:

പ്രധാന വിളകൾക്കിടയിൽ കൃഷിചെയ്യുന്ന ഹ്രസ്വകാല വിളകളാണ് :
' മാലിക' ഏതു വിളയുടെ സങ്കരയിനമാണ് ?
' ജ്വാലാമുഖി ' എന്ന വിത്തിനം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
മണ്ണിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത് ?