App Logo

No.1 PSC Learning App

1M+ Downloads
ജിർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം:

Aമോണോട്രോപ്പി

Bഹെറ്ററോട്രോപ്പ്

Cമോണോസൈറ്റ

Dഫാഗോസൈറ്റി

Answer:

A. മോണോട്രോപ്പി

Read Explanation:

ഇത്തരം സസ്യങ്ങൾ ജീ൪ണോവശിഷ്ടങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ ആഗിരണം ചെയ്തോണ് വളരുന്നത്. ഇത്തരം സസ്യങ്ങളെ ശവോപജീവികൾ എന്നു പറയുന്നു. പൂപ്പലുകളും ശവോപജീവികളിൽ പെടുന്നു.

Screenshot 2024-10-29 172604.png

Related Questions:

താഴെ തന്നിരിക്കുന്നവയിൽ പ്രകാശസംശ്ലേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തനം ഏത് ?
Kelps are which of the following type of algae?
സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?
ഫ്യൂണേറിയയുടെ ഗാമിറ്റോഫൈറ്റ് ഘടനയിൽ ഇല്ലാത്തത് ഏത്?
പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രവർത്തനം ?