App Logo

No.1 PSC Learning App

1M+ Downloads
മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകല :

Aസൈലം

Bപാരൻകൈമ

Cകോളൻകൈമ

Dഫ്ലോയം

Answer:

B. പാരൻകൈമ


Related Questions:

ഒരേ കോശത്തിൽ നിന്നും രൂപപ്പെട്ടതും ഒരു പ്രത്യേക ധർമ്മം നിർവ്വഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് ?

ആവരണകലകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
  2. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു
  3. ശരീരചലനം സാധ്യമാക്കുന്നു.
    ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ ഏതാണ് ?

    നാഡീകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകൾ ആണിവ
    2. ന്യൂറോണുകളും ഗ്ലിയൽ സെൽസും ചേരുന്നതാണ് നാഡീകോശം.
      ശരീരചലനം സാധ്യമാക്കുന്ന കലകൾ ഏതാണ് ?