പേശീകോശസ്തരം എന്നറിയപ്പെടുന്നത് എന്തിന്റെ പ്ലാസ്‌മാസ്‌തരമാണ്?AനാഡീകോശംBഅസ്ഥികോശംCപേശീതന്തുDരക്തകോശംAnswer: C. പേശീതന്തു Read Explanation: പേശീതന്തുവിന്റെ പ്ലാസ്‌മാസ്‌തരമാണ് പേശീകോശ സ്തരം എന്നറിയപ്പെടുന്നത്. Read more in App