Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ താരം .

Aസച്ചിൻ തെണ്ടുൽക്കർ

Bരോഹിത് ശർമ്മ

Cവിരാട് കോഹ്ലി

Dസുനിൽ ഗാവസ്‌കർ

Answer:

C. വിരാട് കോഹ്ലി

Read Explanation:

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ താരം വിരാട് കോഹ്ലി ആണ് .


Related Questions:

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?