Question:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?

A10500

B10200

C12100

D14400

Answer:

C. 12100

Explanation:

10% വർധിച്ചാൽ 110% രണ്ടു വർഷം കഴിയുമ്പോൾ=10000*110%*110% =12100


Related Questions:

3500 ന്റെ എത്ര ശതമാനമാണ് 175 ?

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?

4/5 ശതമാനമായി എങ്ങനെ എഴുതാം?

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?