Challenger App

No.1 PSC Learning App

1M+ Downloads
കർഷകർ വിപണിയിൽ വിൽക്കുന്ന കാർഷിക ഉല്പന്നത്തിന്റെ ഭാഗം ______ എന്നറിയപ്പെടുന്നു .

Aകാര്ഷികവിളവ്

Bകമ്പോളമിച്ചം

Cലാഭക്കേറ്റം

Dനികുതി

Answer:

B. കമ്പോളമിച്ചം


Related Questions:

സബ്‌സിഡികൾ എന്നാൽ:
_______ ആസൂത്രണത്തിൽ സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളും ഉൾപ്പെടുന്നു.
1960-ൽ ..... സംസ്ഥാനങ്ങൾ ഒഴികെ എല്ലാ സംസ്ഥാന സർക്കാരുകളും ഭൂമിയുടെ പരിധി ഏർപ്പെടുത്തി.
ഹരിത വിപ്ലവം : ______
എട്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?