Challenger App

No.1 PSC Learning App

1M+ Downloads
കർഷകർ വിപണിയിൽ വിൽക്കുന്ന കാർഷിക ഉല്പന്നത്തിന്റെ ഭാഗം ______ എന്നറിയപ്പെടുന്നു .

Aകാര്ഷികവിളവ്

Bകമ്പോളമിച്ചം

Cലാഭക്കേറ്റം

Dനികുതി

Answer:

B. കമ്പോളമിച്ചം


Related Questions:

ജിഡിപിയുടെ അനുപാതമെന്ന നിലയിൽ മൊത്ത ആഭ്യന്തര സമ്പാദ്യം 1950-51-ൽ ____ എന്നതിൽ നിന്ന് 1990-91-ൽ ____ ശതമാനമായി ഉയർന്നു.
  1. രാജ്യത്തിന്റെ വിദേശനാണ്യ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനാണ് ഫെറ സ്ഥാപിച്ചത്.
  2. ശിശുമരണനിരക്ക് എന്നത് പിഞ്ചുകുട്ടികളുടെ മരണത്തെ സൂചിപ്പിക്കുന്നു, സാധാരണയായി ഒരു വയസ്സിൽ താഴെയുള്ളവർ.

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

കയറ്റുമതിയിലും ഇറക്കുമതിയിലും ഉള്ള വ്യത്യാസം അറിയപ്പെടുന്നത്:
ആറാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?
മഹലാനോബിസ് ജനിച്ചതെന്ന് ?