Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?

A6

B4

C9

D12

Answer:

C. 9

Read Explanation:

ആദ്യ 8 റീജിയനുകൾ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും, അവസാനത്തേത് കരസേന തപാൽ സേവനത്തിനായി നീക്കിവച്ചിരിക്കുന്നു.


Related Questions:

ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളെത്ര ?
ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?