App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെൻസിൻ്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ് ഇതിന്റെ ഫോക്കസ് ദൂരം എത്ര?

Aകോൺകേവ് ലെൻസ്, 40 cm

Bകോൺവെക്സ് ലെൻസ്, 25 cm

Cകോൺവെക്സ് ലെൻസ്, 40 cm

Dകോൺകേവ് ലെൻസ്, 4 cm

Answer:

C. കോൺവെക്സ് ലെൻസ്, 40 cm

Read Explanation:

  • ഫോക്കസ് ദൂരം (Focal Length): ലെൻസിൻ്റെ പവറും (P) ഫോക്കസ് ദൂരവും (f) തമ്മിലുള്ള ബന്ധം താഴെ പറയുന്ന സമവാക്യം ഉപയോഗിച്ച് കണ്ടെത്താം:

  • P=1/f (ഇവിടെ f മീറ്ററിലാണ്)

    നൽകിയിട്ടുള്ള പവർ (P) = +2.5D

    അതുകൊണ്ട്, f=1/P=1/2.5=0.4 മീറ്റർ

    സെൻ്റിമീറ്ററിലേക്ക് മാറ്റുമ്പോൾ: 0.4×100=40 cm

    അതിനാൽ, ഫോക്കസ് ദൂരം 40 cm ആണ്.


Related Questions:

പൂർണ്ണ ആന്തര പ്രതിഫലനം സംഭവിക്കുന്നത്
ഒരു ഗോളീയ ദർപ്പണത്തിൻ്റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോൾ ആവർധനം -1 ആണ് എന്ന് കണ്ടു.ഇത് ഏത് തരം ദർപ്പണമായിരിക്കും
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാഥമിക വർണം?
ആവർധനം -ve ആകുമ്പോൾ പ്രതിബിബത്തിന്റെ സ്വഭാവം
What is the focal length of a curve mirror is it has a radius of curvature is 40 cm.