Challenger App

No.1 PSC Learning App

1M+ Downloads
2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗോത്ര വർഗ്ഗ വിഭാഗം

Bഇടത്തരം സംരംഭകർ

Cവിദ്യാർഥികൾ

Dഅസംഘടിത തൊഴിലാളികൾ

Answer:

A. ഗോത്ര വർഗ്ഗ വിഭാഗം

Read Explanation:

• ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് 2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി • പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്ന ജില്ല - വയനാട്


Related Questions:

"Slum Free India" is an objective of:
താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?
റൂറൽ ലാന്റ് ലെസ്സ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം (RLEGP) നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിൽ സംയോജിത ശിശുവികസന (ICDS) പദ്ധതി നടപ്പിലാക്കിയ വർഷം.
ICDS ൻ്റെ പൂർണ്ണരൂപം ?