App Logo

No.1 PSC Learning App

1M+ Downloads
The president ..... tomorrow to inaugurate the function.

Aarrive

Barrives

Carrived

Dhad arrived

Answer:

B. arrives

Read Explanation:

nearest futureൽ നടക്കുന്ന മുൻപേ നിശ്ചയിട്ടുള്ള ഒരു action simple present tense ൽ ആണ് പറയേണ്ടത്.തന്നിരിക്കുന്ന sentence ഒരു nearest futureൽ നടക്കുന്ന മുൻപേ നിശ്ചയിട്ടുള്ള ഒരു action ആയതിനാൽ present tense ൽ ഉള്ള verb ആണ് ഉപയോഗിക്കേണ്ടത്.arrive,arrives എന്നിവയാണ് present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ president, singular ആയതിനാൽ arrives എന്ന singular verb ഉപയോഗിക്കുന്നു.


Related Questions:

I ..... go to Bangalore by train.
I ..... that you have got a new car.
They will distribute the books next week.
I ................ (go) to the market with my friends now
Andy ............. his sister's bike.