Challenger App

No.1 PSC Learning App

1M+ Downloads
The President of India has the power of pardoning under _____.

AArticle 72

BArticle 73

CArticle 74

DArticle 76

Answer:

A. Article 72


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ ?

1. ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും വ്യക്തമായ ഭൂരി പക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം.

2. മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം.

3. രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരം.

4. രാഷ്ട്രപതിയുടെ ഗവർണറെ നിയമിക്കാനുള്ള അധികാരം.

ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?
പോക്കറ്റ് വീറ്റോ അധികാരമുപയോഗിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

ഇന്ത്യൻ പ്രസിഡന്റുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. രാഷ്ട്രപതി ലോക്സഭാ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു
  2. രാഷ്ട്രപതി തന്റെ രാജിക്കത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് സമർപ്പിച്ചു
  3. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ഭരണഘടനയുടെ 61-ആം ആർട്ടിക്കിളിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായിരിക്കണം
    ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?