പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം അറിയപ്പെടുന്നത് ?Aസിസ്റ്റളിക് പ്രഷർBഡയസ്റ്റളിക് പ്രഷർCപൾസ്Dഅതിരക്തസമ്മർദ്ദംAnswer: A. സിസ്റ്റളിക് പ്രഷർ