Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫ്ലവർ വേസിന്റെ വില 120 രൂപയാണ് കടയുടമ 10% നഷ്ടത്തിന് വിൽക്കുകയാണെങ്കിൽ വിറ്റ വില എത്ര ?

A₹141

B₹95

C₹108

D₹216

Answer:

C. ₹108

Read Explanation:

ഫ്ലവർ വേസിന്റെ വില (വാങ്ങിയ വില / Cost Price) = ₹120

നഷ്ടം = 10%

വിൽപ്പന വില = Cost Price × (\frac{100 - \text{നഷ്ടശതമാനം}}{100})

=120×90100= 120 \times \frac{90}{100}
=120×0.9= 120 \times 0.9
=108= 108

ഉത്തരം: ₹108


Related Questions:

A does half as much work as B in three-fourth of the time. If together they take 66 days to complete the work, how many days shall B alone take to do it?
A dishonest shopkeeper promises to sell his goods at cost price. However, he uses a weight that actually weighs 49% less than what is written on it. Find his profit percentage.

ഒരു വസ്തുവിന്റെ അടയാളപ്പെടുത്തിയ വില ₹5,800 ആണ്. ഒരു ഉപഭോക്താവിന് തുടർച്ചയായി രണ്ട് കിഴിവുകൾ ലഭിക്കും, ആദ്യത്തേത് 12%. ഉപഭോക്താവ് അതിന് ₹4,695.68 നൽകിയാൽ രണ്ടാമത്തെ കിഴിവ് ശതമാനം കണക്കാക്കുക.

മിസ്റ്റർ X ഉം മിസ്റ്റർ Y ഉം പ്രതിവർഷം യഥാക്രമം 2,50,000 രൂപയും5,00,000 രൂപയും നിക്ഷേപിച്ച് ഒരു ബിസിനസ്സ്‌ ആരംഭിച്ചു .ഒരു വർഷത്തിന് ശേഷം ,മിസ്റ്റർ X 2,50,000 രൂപകൂടി ബിസിനെസ്സിൽ നിക്ഷേപിച്ചു ,അതെസമയം ,മിസ്റ്റർ Y 1,00,000ബിസിനെസ്സിൽ നിന്ന് രൂപ പിൻവലിച്ചു 2 വര്ഷം കഴിയുമ്പോൾ ,മൊത്തം ലാഭം 6,60,000 രൂപയാണെങ്കിൽ ഓരോരുത്തരുടെയും ലാഭം എത്ര ?
A person bought a watch for ₹800 and sold it for ₹600. What is the loss percentage?