Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാക്ക് അരിയുടെ വില 3000 രൂപയിൽ നിന്നും 2520 രൂപയായി താഴ്ന്നു‌. കുറവ് എത്ര ശതമാനം?

A16

B20

C22

D25

Answer:

A. 16

Read Explanation:

കുറവ് = 3000 - 2520 = 480 കുറവിന്റെ ശതമാനം = കുറവ്/ആദ്യവില x 100% = 480/3000 × 100=16%


Related Questions:

3/4 നു തുല്യമായ ശതമാനം എത്ര ?
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
ഒരു സംഖ്യയുടെ മുക്കാൽ ഭാഗത്തിൻ്റെ മൂന്നിൽ ഒന്നിൻ്റെ അഞ്ചിൽ നാലിന്റെ 40%, 60 ആണ്. സംഖ്യ ഏത്?
X ൻ്റെ 10% = Y യുടെ 20% ആയാൽ X : Y എത്ര?
65% of a number is more than 25% by 120. What is 20% of that number?