Challenger App

No.1 PSC Learning App

1M+ Downloads
ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വില എത്രയായിരിക്കും?

A13000

B13300

C13301

D13310

Answer:

D. 13310

Read Explanation:

സൈറ്റിയുടെ വില 10,000 രൂപ 10% വില ഒരു വർഷം കഴിയുമ്പോൾ വർധിച്ചാൽ അതായത് 1000 രൂപ വർധിക്കും. അപ്പോൾ 10,000+1000 = 11,000 രൂപ രണ്ടാം വർഷം = 11000 x 10/100 =1,1000 രൂപ അതായത് 11000 + 1100=12100 രൂപ മൂന്നാംവർഷം = 12100 x 10/100 =1210 രൂപ അതായത് = 12100 + 1210 = 13310 രൂപ


Related Questions:

30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു സ്ഥലത്തിന് വർഷംതോറും 20% എന്ന തോതിൽ വില വർധിക്കുന്നു. ഇപ്പോഴത്തെ വില 80,000 രൂപയാണെങ്കിൽ 3 വർഷത്തിനുശേഷം ആ സ്ഥലത്തിന്റെ വില എന്തായിരിക്കും ?
30 പേനയുടെ വിറ്റവില 36 പേനയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര ?
ഒരു മേശ 4500 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട‌ം വന്നു. 20% ലാഭം കിട്ടാൻ മേശ എത്ര രൂപയ്ക്ക് വിൽക്കണം?
In a showroom the price of a washing machine is ₹65,000. The customer gets cash discount of ₹2,000, and gets a scratch card promising percentage discount of 10% to 15%. Determine the difference between the least and the maximum selling prices of the washing machine.