Challenger App

No.1 PSC Learning App

1M+ Downloads
അരിയുടെ വില 25% കൂടുന്നു. ചെലവ് വർധിക്കാതിരിക്കാൻ അരിയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A20%

B40%

C75%

D25%

Answer:

A. 20%

Read Explanation:

R/(100 + R) x 100 % എന്ന സമവാക്യം ഉപയോഗിക്കാം. ഇവിടെ കൂടിയത് 25%. അരിയുടെ ഉപയോഗം കുറയ്ക്കേണ്ട ശതമാനം = 25/(100 + 25) x 100% = 25/125 x 100% = 20%


Related Questions:

X ൻ്റെ 10% = Y യുടെ 20% ആയാൽ X : Y എത്ര?
A-യുടെ വരുമാനം B-യേക്കാൾ 25% കൂടുതലാണ്, അപ്പോൾ B-യുടെ വരുമാനം A-യേക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും .സംഖ്യയേത് ?
ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 10% കൂടുതലാണ്. ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 110 ആണെങ്കിൽ, വീതി കണ്ടെത്തുക.