Challenger App

No.1 PSC Learning App

1M+ Downloads
The Prime minister ..... Japan next week.

Avisited

Bvisits

Cvisit

Dhave visited

Answer:

B. visits

Read Explanation:

nearest futureൽ നടക്കുന്ന മുൻപേ നിശ്ചയിട്ടുള്ള ഒരു action simple present tense ൽ ആണ് പറയേണ്ടത്.തന്നിരിക്കുന്ന sentence ഒരു nearest futureൽ നടക്കുന്ന മുൻപേ നിശ്ചയിട്ടുള്ള ഒരു action ആയതിനാൽ present tense ൽ ഉള്ള verb ആണ് ഉപയോഗിക്കേണ്ടത്.visits,visit എന്നിവയാണ് present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ prime minister, singular ആയതിനാൽ visits എന്ന singular verb ഉപയോഗിക്കുന്നു.


Related Questions:

Peter _____ his home work before the teacher arrived .
His aunt ____ to see us a few days ago.
They ran fast.Identify the tense
He ..... to london.
She _______ her promise.