Challenger App

No.1 PSC Learning App

1M+ Downloads

സഹകരണം, സ്വയംസഹായം, പരസ്പരസഹായം 'എന്നത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനതത്വമാണ് . സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ്?

1.ജനങ്ങള്‍ക്ക് വായ്പ നല്‍കുക.

2.സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുക.

3.കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക.

4.ജനങ്ങളില്‍ വാണിജ്യ സംസ്കാരം വളര്‍ത്തുക.      

A1 മാത്രം ശരി.

B1,2,3 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

C. 1,3 മാത്രം ശരി.

Read Explanation:

സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ : 1.ജനങ്ങള്‍ക്ക് വായ്പ നല്‍കുക. 2.സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളില്‍ നിന്ന് ഗ്രാമീണരെ രക്ഷിക്കുക. 3.കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക. 4.ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക.


Related Questions:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
NABARD ൻറെ പൂർണരൂപമെന്ത് ?
താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?
SIDBI യുടെ പൂർണരൂപമെന്ത് ?

ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍ ഏവ?

  1. ഹയര്‍ പര്‍ച്ചേസിന് വായ്പ നല്‍കുന്നു
  2. വീടു നിര്‍മ്മാണത്തിനു വായ്പ നല്‍കുന്നു
  3. സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു
  4. ചിട്ടികള്‍ നടത്തുന്നു