ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ ആണ് :Aഉത്പ്പതനംBസാന്ദ്രീകരണംCഘനീഭവിക്കൽDബാഷ്പീകരണംAnswer: A. ഉത്പ്പതനം Read Explanation: ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങളുടെ ഉദാഹരണം - കർപ്പൂരം, പാറ്റാഗുളിക Read more in App