Challenger App

No.1 PSC Learning App

1M+ Downloads
ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?

Aരാസിക ദഹനം

Bയാന്ത്രിക ദഹനം

Cജൈവിക ദഹനം

Dദഹനം

Answer:

A. രാസിക ദഹനം

Read Explanation:

രാസിക ദഹനം ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു


Related Questions:

രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?

താഴെ തന്നിരിക്കുന്നവയിൽ ദഹനപ്രക്രിയയിൽ ചെറുകുടലിൽ നടക്കുന്ന യാന്ത്രിക പ്രവർത്തനങ്ങൾ ഏതൊക്കെ?

  1. പെരിസ്‌റ്റാൾസിസ്
  2. സെഗ്‌മെന്റഷൻ
  3. ആഹാരത്തെ മതിയായ സമയം നിലനിർത്തുന്നു
  4. ചവച്ചരക്കൽ
    ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?
    ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.
    ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?