ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?Aറോസ്റ്റിങ്Bലീച്ചിങ്CകാൽസിനേഷൻDഇതൊന്നുമല്ലAnswer: C. കാൽസിനേഷൻ Read Explanation: കാൽസിനേഷൻ - ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണിത് റോസ്റ്റിങ് - വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ സാന്ദ്രീകരിച്ച അയിരുകളെ റോസ്റ്റിങിന് വിധേയമാക്കുമ്പോൾ അവയിലെ ജലാംശം ബാഷ്പമായി പുറത്തു പോകുന്നു ലീച്ചിങ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന രീതി Read more in App