Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനം?

Aബാഷ്പീകരണം

Bഘനീഭവിക്കൽ

Cഉത്പതനം

Dഇവയൊന്നുമല്ല

Answer:

A. ബാഷ്പീകരണം

Read Explanation:

Note:

  • ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്.

  • വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.

  • ദ്രാവകോപരിതലത്തിലെ തന്മാത്രകൾ ചുറ്റുപാടുകളിൽ നിന്നും താപം സ്വീകരിച്ച്, വാതകാവസ്ഥയിലേക്ക് മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം എന്ന് പറയുന്നത്.


Related Questions:

ഒരു പ്രവേഗ - സമയ ഗ്രാഫിന്റെ ചെരിവ് (v-t) നല്കുന്നത്-
തരംഗ ദൈർഖ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?
ഒരു വൈദ്യുത മണ്ഡലത്തിൽ ദൂരത്തിനനുസരിച്ച് പൊട്ടൻഷ്യലിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ നിരക്ക് എന്താണ്?
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?
ഒരു വസ്തുവിന്റെ പ്രവേഗം (velocity) മാറുമ്പോൾ, അതിൽ ത്വരണം (acceleration) ഉണ്ട് എന്ന് പറയാം. ത്വരണം ഇല്ലാത്ത അവസ്ഥയിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?