App Logo

No.1 PSC Learning App

1M+ Downloads
സാരമായ രാസമാറ്റങ്ങൾ സംഭവിക്കാതെ ശിലകളിൽ അടങ്ങിയിട്ടുള്ള തനതുധാതുക്കൾ പോറ്റിയും ഞെരുങ്ങിയും പുനരേകീകരിക്കപ്പെടുന്ന പ്രക്രിയ :

Aബലതന്ത്ര കായാന്തരീകരണം

Bസമ്പർക്ക കായാന്തരീകരണം

Cതാപീയ കായാന്തരീകരണം

Dഇവയൊന്നുമല്ല

Answer:

A. ബലതന്ത്ര കായാന്തരീകരണം

Read Explanation:

  • കായാന്തരീകരണം - ശിലകളിലുൾപ്പെട്ട പദാർതഥങ്ങൾ പുനപരലീകരണത്തിനും പുനഃസംഘാടനത്തിനും വിധേയമാകുന്ന പ്രക്രിയ 
  • ബലതന്ത്ര കായാന്തരീകരണം ,താപീയ കായാന്തരീകരണം  എന്നിവയാണ് രണ്ട് തരം കായാന്തരീകരണങ്ങൾ 
  • ബലതന്ത്ര കായാന്തരീകരണം - സാരമായ രാസമാറ്റങ്ങൾ സംഭവിക്കാതെ ശിലകളിൽ അടങ്ങിയിട്ടുള്ള തനതു ധാതുക്കൾ പൊട്ടിയും ,ഞെരുങ്ങിയും പുനരേകീകരിക്കപ്പെടുന്ന പ്രക്രിയ 
  • താപീയ കായാന്തരീകരണം - താപീയ കായാന്തരീകരണത്തിന്റെ ഫലമായി ശിലകളിൽ അടങ്ങിയിരിക്കുന്ന പദാർതഥങ്ങൾക്ക് രാസപരമായി രൂപമാറ്റം സംഭവിക്കുകയും ശിലകളിലെ പരലുകൾ പുനഃക്രമീകരിക്കപ്പെടുകയും ചെയ്യുന്നു 

Related Questions:

ഏതാണ് എക്സ്ട്രൂസീവ് പാറ?
ഇവയിൽ ഏതാണ് ഫെറസ് ധാതു?
ആഭരണ നിർമാണത്തിന് ഉപയോഗിച്ചുവരുന്ന ഈ ധാതു ബസാൾട്ട് പാറകളിൽ പച്ച നിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്.ഏതാണ് ഈ ധാതു?
ഉൽക്കാശകലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന _____ ധാതുവിന് പച്ചയോ കറുപ്പോ നിറമായിരിക്കും.
ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?