സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയAആഗിരണംBആഹാര നിർമാണംCപ്രകാശസംശ്ലേഷണംDഊർജമാറ്റംAnswer: C. പ്രകാശസംശ്ലേഷണം Read Explanation: സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണംRead more in App