App Logo

No.1 PSC Learning App

1M+ Downloads
നീരാവി തണുത്തുറഞ്ഞു ജലമായി മാറുന്ന പ്രക്രിയ :

Aഘനീകരണം

Bഉത്പതനം

Cബാഷ്പീകരണം

Dദ്രവീകരണം

Answer:

A. ഘനീകരണം


Related Questions:

മഴ അളക്കുന്നതിനുള്ള ഉപകരണം :
അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :
കാറ്റിന്റെ ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ?
ഉയരം കൂടുന്തോറും അന്തരീക്ഷ മർദം ______