ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
Aഎറിത്രോസൈറ്റോസിസ്
Bതാംബോസൈറ്റോസിസ്
Cഎക്ലോസെറ്റോസിസ് D
Dഫാഗോസൈറ്റോസിസ്
Aഎറിത്രോസൈറ്റോസിസ്
Bതാംബോസൈറ്റോസിസ്
Cഎക്ലോസെറ്റോസിസ് D
Dഫാഗോസൈറ്റോസിസ്
Related Questions:
സസ്യങ്ങളില്‍ രോഗാണുപ്രതിരോധത്തിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.കാലോസ് എന്ന പോളിസാക്കറൈഡ് കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു,.
2.ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍ എന്നീ രാസഘടകങ്ങള്‍ കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കള്‍ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.