App Logo

No.1 PSC Learning App

1M+ Downloads
ആനോഡൈസിങ്ങ് (Anodising) എന്ന പ്രക്രിയ ഏത് ലോഹ സംരക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത് ?

Aഇരുമ്പ് (Iron)

Bസിങ്ക് (Zinc)

Cഅലുമിനിയം (Aluminium)

Dചെമ്പ് (Copper)

Answer:

C. അലുമിനിയം (Aluminium)

Read Explanation:

അലുമിനിയം

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
  • അറ്റോമിക നമ്പർ - 13
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം
  • കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം
  • അലുമിനിയത്തിന്റെ അയിര് - ബോക്സൈറ്റ്
  • ബോക്സൈറ്റിന്റെ സാന്ദ്രണം വഴിയാണ് അലുമിനിയം നിർമ്മിക്കുന്നത്
  • ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • മാംഗനീസ് ,ക്രോമിയം എന്നിവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • തീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം
  • വൈദ്യുത പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം
  • അലൂമിനിയത്തിലും അതിൻ്റെ അലോയ്കളിലും കട്ടിയുള്ള ഓക്സൈഡ് കോട്ടിംഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോലൈറ്റിക് പ്രക്രിയയാണ് അനോഡൈസിംഗ്.

Related Questions:

The first aid used for acid burn in a laboratory is:
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
Which of the following options does not electronic represent ground state configuration of an atom?
ഫ്രീസിങ് മിശ്രിതം ഉണ്ടാക്കാനുപയോഗിക്കുന്ന ലവണം
ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :