App Logo

No.1 PSC Learning App

1M+ Downloads
രാസപരമായി ജലം ധാതുക്കളോട് കൂട്ടിച്ചേർക്കുന്ന പ്രകൃയ ആണ് ______.

Aജലീകരണം

Bബാഷ്പീകരണം

Cഓക്സിഡേഷൻ

Dഹൈഡ്രേഷൻ

Answer:

A. ജലീകരണം


Related Questions:

ഭൗമാന്തർഭാഗത്തുനിന്നും പ്രസരിക്കുന്ന ഊർജമാണ് _____ പ്രക്രിയകൾക്ക് നിദാനമായ ബലം നൽകുന്നത് .
ഇവയിൽ ബാഹ്യജന്യഭൂരൂപാരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?
എന്താണ് ഓറോജെനി?
കാലാവസ്ഥയിൽ ________
ഇവയിൽ അന്തർജ്ജന്യ ഭൂരൂപരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?