Challenger App

No.1 PSC Learning App

1M+ Downloads
മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയുന്ന പ്രക്രിയയാണ്

Aഇമാസ്കുലേഷൻ

Bപ്രപൊഗേഷൻ

Cജീവൗഷധം

Dക്ലോണിംഗ്

Answer:

A. ഇമാസ്കുലേഷൻ

Read Explanation:

  • മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു . ഈ പ്രക്രിയയാണ് ഇമാസ്കുലേഷൻ (emasculation).

  • അതിനു ശേഷം ഈ പുഷ്പത്തെ പോളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു (bagging).


Related Questions:

________ pairs of autosomes are found in humans?
Which is a DNA-binding protein?
ഇനിപ്പറയുന്നവയിൽ ഏത് അനുപാതമാണ് പരസ്പര പൂരകമായ ജീൻ ഇടപെടൽ കാണിക്കുന്നത്?
ഡിറ്റർമിനേറ്റീവ് തന്മാത്രകൾ താഴെ പറയുന്നതിൽ ഏതാണ് ?
ക്രോമസോമിന്റെ അടിസ്ഥാന ഘടകമാണ്