Challenger App

No.1 PSC Learning App

1M+ Downloads
പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പുനഃസജ്ജമാക്കുന്ന (പുനരാരംഭിക്കുന്ന) പ്രക്രിയ?

Aബൂട്ടിങ്

Bസോഫ്റ്റ് ബൂട്ടിങ്

Cകോൾഡ് ബൂട്ടിങ്

Dഹാർഡ് ബൂട്ടിങ്

Answer:

B. സോഫ്റ്റ് ബൂട്ടിങ്

Read Explanation:

  • കമ്പ്യൂട്ടർ ഓണാക്കി അത് പ്രവർത്തിക്കാൻ സജ്ജമാക്കുന്ന പ്രക്രിയ - ബൂട്ടിങ്

  • പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പുനഃസജ്ജമാക്കുന്ന (പുനരാരംഭിക്കുന്ന) പ്രക്രിയ - സോഫ്റ്റ് ബൂട്ടിങ്

  • സ്വിച്ച് ഓഫ്/ഷട്ട് ഡൗൺ കമ്പ്യൂട്ടർ ഓൺ ചെയ്യുന്ന പ്രക്രിയ - കോൾഡ് ബൂട്ടിംഗ്/ഹാർഡ് ബൂട്ട്


Related Questions:

പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് ?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. കമ്പ്യൂട്ടർ ഗെയിമുകളിൽ ഉപയോഗിക്കുന്ന ഒരു പോയിൻ്റിംഗ് ഇൻപുട്ട് ഉപകരണമാണ് ജോയ്സ്റ്റിക്ക്
  2. ഡീകോഡിംഗ് സമയത്ത് അച്ചടിച്ച കറുപ്പ്/വെളുപ്പ് വരകളെ (ബാർ കോഡുകൾ) അക്കങ്ങളാക്കി മാറ്റുന്ന ഒരു ഉപകരണം - ബാർ കോഡ് റീഡർ
  3. സ്‌ക്രീനിൽ വരയ്ക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണമാണ് ലൈറ്റ് പേന
    റോളർ ബോൾ എന്നറിയപ്പെടുന്ന ഇൻപുട്ട് ഉപകരണം ഇവയിൽ ഏതാണ് ?
    Which of the following provides the fastest access to large video files ?
    The transfer of data from a CPU to peripheral devices of computer is achieved through?