App Logo

No.1 PSC Learning App

1M+ Downloads

പ്രസിഡണ്ടിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന നടപടി ?

Aറഫറണ്ടം

Bഇംപീച്ച് മെൻറ്

Cഅമേൻറ്മെൻറ്

Dകോർട്ട് മാർഷൽ

Answer:

B. ഇംപീച്ച് മെൻറ്


Related Questions:

The Vice-President

രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി ആരാണ് ?

രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ സഭാംഗങ്ങളുടെ പിന്തുണ എത്ര ?

ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്താ യിരുന്നു?

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?