App Logo

No.1 PSC Learning App

1M+ Downloads
ഭാരക്കൂടുതലുള്ള ആറ്റങ്ങളുടെ ന്യൂക്ലിയസുകളെ ഏക ദേശം തുല്യഭാരമുള്ള രണ്ടു കഷണങ്ങളായി വിഭജി ക്കുന്ന പ്രവർത്തനമാണ്___________________________

Aന്യൂക്ലിയാർ ഫ്യൂഷൻ

Bന്യൂക്ലിയാർ ഫിഷൻ

Cട്രാൻസ്മ്യൂറ്റേഷൻ

Dഇവയൊന്നുമല്ല

Answer:

B. ന്യൂക്ലിയാർ ഫിഷൻ

Read Explanation:

ന്യൂക്ലിയർ ഫിഷൻ

  • ഭാരം കൂടിയ അറ്റത്തിലെ ന്യൂക്ലിയസ്സിന്റെ വിദജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.

  • ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് രണ്ടോ അതിലധികമോ ചെറിയ ന്യൂക്ലിയസുകളായി വിഭജിക്കുന്ന ഒരു പ്രതിപ്രവർത്തനമാണ് ന്യൂക്ലിയർ ഫിഷൻ.

  • ന്യൂക്ലിയർ പവർ റിയാക്ടറുകളിൽ ന്യൂക്ലിയർ ഫിഷൻ പ്രതികരണങ്ങൾ ഉപയോഗിക്കുന്നു, കാരണം ഇത് നിയന്ത്രിക്കാൻ എളുപ്പമുള്ളതും വലിയ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുമാണ്.


Related Questions:

പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്‌ടീവ് വികിരണമാണ് ?
ഒരു സ്ഥിരതയുള്ള ന്യൂക്ലിയസ് രൂപീകരിക്കുന്നതുവരെ തുടരുന്ന പ്രതിഭാസം ഏതാണ്?
കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര ?
ആൽഫാ കണങ്ങളുടെ ശോഷണം നടക്കുമ്പോൾ പദാർത്ഥത്തിന്റെ മാസ്സ് നമ്പറിൽ എന്ത് മാറ്റമാണ് വരുന്നത്
ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?