Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :

Aസാന്മാർഗിക വികസനം

Bവൈകാരിക വികസനം

Cകായിക വികസനം

Dചാലക ശേഷി വികസനം

Answer:

C. കായിക വികസനം

Read Explanation:

കായിക വികസനം (Physical Development)

  • വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണ് കായിക വികസനം.
  • ഉയരം, തൂക്കം, ശാരീരികാനുപാതത്തിലെ മാറ്റം എന്നിവ ബാഹ്യവ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
  • ശ്വസന വ്യവസ്ഥ, നാഡീവ്യൂഹ വ്യവസ്ഥ, രക്ത ചംക്രമണ വ്യവസ്ഥ, പേശീവ്യവസ്ഥ, ദഹനവ്യ വസ്ഥ, മേദോവാഹിനി വ്യവസ്ഥ, പ്രത്യുല്പാദന വ്യവസ്ഥ എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആന്തരിക വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. 

Related Questions:

പ്രവർത്തിയിലൂടെ പഠിക്കുന്ന ബ്രൂണറുടെ വൈജ്ഞാനിക വികസന ഘട്ടം :
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആര് ?
പില്കാലബാല്യത്തിലെ ബൗദ്ധിക വികസനം എങ്ങനെയാണ് ?
The term need for achievement is coined by: