Challenger App

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരെ നിരീക്ഷിച്ചു കൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രക്രിയ :

Aവികാരിയസ് ലേണിംഗ്

Bഒബ്സെർവേഷണൽ ലേണിംഗ്

Cഎക്സ്പെരിമെൻ്റെൽ ലേണിംഗ്

Dഇവയൊന്നുമല്ല

Answer:

A. വികാരിയസ് ലേണിംഗ്

Read Explanation:

ആൽബർട്ട് ബന്ദൂര 

ആൽബെർട്ട് ബന്ദുറ ബയോഗ്രഫി: ഹിസ് ലൈഫ്, വർക്ക് ആൻഡ് തിയറീസ്

  • ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു. 
  • ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സാമൂഹ്യപഠന സിദ്ധാന്തം മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും മാതൃകയാക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നി പറയുന്നു. 
  • മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. ഈ പ്രക്രിയയെ വികാരിയസ് ലേണിംഗ് (Vicarious learning) എന്നറിയപ്പെടുന്നു.

Related Questions:

Forgetting a traumatic event, such as an accident, is an example of which defense mechanism?
പഠനത്തിൽ ഗെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ ഊന്നൽ നൽകിയത്?
പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?
Which of the following disabilities primarily affects a child's ability to read and write?
പ്രകരന രീതി (Topical Approach ) വികസിപ്പിച്ചതാര് ?